Browsing: ചമ്മന്തിക്ക് തേങ്ങ പൊട്ടിച്ച് തോറും ബോട്ടിൽ ആർട്ടുമായി താനോസും; സൂപ്പർഹീറോസിന്റെ ലോക്ക്ഡൗൺ കാലം..!

ലോകം മുഴുവൻ രക്ഷിക്കുന്നതായി സിനിമകളിൽ നമ്മൾ കാണുന്ന സൂപ്പർഹീറോസ് ഈ ലോക്ക്ഡൗൺ കാലത്ത് എന്തായിരിക്കും ചെയ്യുന്നത്? രസകരമായ ആ ഒരു ചിന്തക്ക് നർമം നിറഞ്ഞ ഒരു ഭാവന…