Browsing: “ഞാനും പൃഥ്വിയും ഒരേ പ്രായമാണ്; പിന്നെ ഞാൻ എങ്ങനെ അയാളുടെ അമ്മയാകും?” വെളിപ്പടുത്തലുമായി ലെന

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ലെന. എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥമായ ചിത്രങ്ങൾ. നായിക വേഷവും സഹനടിയുടെ റോളുമെല്ലാം വളരെ ലാഘവത്തോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ എന്നും ലെനക്കായിട്ടുണ്ട്.…