Browsing: “ടോവിനോയുടെയും ജോജുവിന്റെയും രക്തത്തിൽ ഉള്ളതാണ് സഹായിക്കാനുള്ള മനസ്സ്” അനുഭവം പങ്ക് വെച്ച് ടിനി ടോം

സെലിബ്രിറ്റികൾ ആണെന്ന യാതൊരു അഹംഭാവവും കൂടാതെ സാധാരണക്കാർക്കൊപ്പം അവരിൽ ഒരാളായി സഹായിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന നിരവധി താരങ്ങളെ ഈ പ്രളയ ദിനങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ടോവിനോ, ജോജു,…