Browsing: “നീ എന്താടാ എന്റെ ഫോട്ടോക്ക് ലൈക്ക് ചെയ്യാത്തത്?” വികൃതിയുടെ രസകരമായ പുതിയ ടീസർ കാണാം

സുരാജ് വെഞ്ഞാറമൂട്, സൗബിൻ സാഹിർ എന്നിവരെ നായകരാക്കി നവാഗതനായ എംസി ജോസഫ് ഒരുക്കുന്ന വികൃതിയുടെ രസകരമായ പുതിയ ടീസർ പുറത്തിറങ്ങി. ഈ വെള്ളിയാഴ്ച്ചയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.…