Browsing: പരീക്ഷചൂടിനിടയിലും ത്രില്ലടിച്ച് പ്രയാഗ മാർട്ടിൻ; കാരണമിതാണ്..!

മലയാളികളുടെ പ്രിയ യുവനായിക പ്രയാഗ മാർട്ടിൻ വളരെ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. വേറെയൊന്നുമല്ല, പൃഥ്വിരാജിന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രിൽ. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബ്രദേഴ്‌സ്‌…