Browsing: പോളണ്ടിനെപ്പറ്റി പറയാൻ നീരാളിക്ക് ഒരു റെക്കോർഡ് ഉണ്ട്..!

ലാലേട്ടൻ ചിത്രങ്ങളുടെ ഒരു പ്രത്യേകതയാണ് ഓരോ ചിത്രത്തിലും എന്തെങ്കിലും ഒരു പുതുമ ഉണ്ടാകുമെന്നത്. മലയാളസിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കുമത്. മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയിലുമുണ്ട്…