Browsing: ഭായ് വരുന്നു… നിവിൻ പോളി നായകനാകുന്ന ‘മൂത്തോൻ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

ലക്ഷദ്വീപ് ഭാഷയുടെ റിയലിസ്റ്റിക് അവതരണവുമായി ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ആകാംക്ഷയും കൗതുകവും നിറക്കുന്ന ടീസർ പുറത്തിറക്കിയത് നിവിൻ പോളി, സൂര്യ, കരൺ…