Browsing: മനം മയക്കുന്ന സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി ഹണി റോസ് വീണ്ടും; താരത്തിന്റെ ഫോട്ടോസ് കാണാം

ആദ്യ സിനിമയിലൂടെ തന്നെ മലയാളി സിനിമാപ്രേമികളുടെ മനസിൽ ഇടം സ്വന്തമാക്കിയ നടിയാണ് ഹണി റോസ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ ഇഷ്ടനടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം.…