Browsing: ലാലേട്ടന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്; ഏഷ്യാനെറ്റ് ഓണം ഷോയും ദൃശ്യം 2ഉം എല്ലാമായി ഇനി തിരക്കേറിയ നാളുകൾ

നാല് മാസത്തോളം നീണ്ട് നിന്ന ചെന്നൈ വാസത്തിന് ശേഷം മലയാളികളുടെ പ്രിയതാരം മോഹൻലാൽ കഴിഞ്ഞ മാസമാണ് കേരളത്തിൽ തിരിച്ചെത്തിയത്. ചെന്നൈയിൽ നിന്നും റോഡ് മാർഗമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.…