Browsing: ലോക്ക്ഡൗണിൽ വീടിന്റെ മുൻപിൽ ഫുഡ് ഡെലിവറി ചെയ്യുന്നയാൾക്ക് വേണ്ടി കാത്തിരിക്കുന്നത് ദേ ഇത് പോലെയിരിക്കും..! കിടു ക്യാപ്ഷനുമായി പേർളി മാണിയുടെ ഫോട്ടോ

അവതാരകയായും അഭിനേതാവായും പ്രേക്ഷകരുടെ പ്രിയങ്കരിയായ ആളാണ് പേർളി മാണി. സോഷ്യൽ മീഡിയയിലും ആക്റ്റീവായ താരം രസകരമായ ക്യാപ്ഷൻ ഒക്കെയായിട്ടാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്ക്…