Browsing: വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന മലയാളചിത്രം; പേര് ‘മാർക്കോണി മത്തായി’

വിജയ് സേതുപതി എന്ന നടന് തമിഴിൽ ഉള്ളതുപോലെ തന്നെ മികച്ചൊരു ആരാധകവൃന്ദം കേരളത്തിലുമുണ്ട്. അവരെയെല്ലാം ആവേശം കൊള്ളിച്ച ഒന്നാണ് വിജയ് സേതുപതി മലയാളത്തിലേക്ക് എത്തുന്നു എന്നുള്ളത്. ജയറാമിനൊപ്പം…