Browsing: വൈശാലിയിൽ കുറ്റം കണ്ടുപിടിക്കാൻ വെല്ലുവിളിച്ച് ഭരതൻ; കണ്ടെത്തിയത് രസകരമായ കുറ്റം

“എന്തിലും,ഏതിലും ഒരു കുറ്റമെങ്കിലും കണ്ടു പിടിക്കുന്നവനല്ലേ താൻ ? എന്നാൽ, ഈ സിനിമയിൽ എന്തെങ്കിലുമൊരു തെറ്റ് കണ്ടുപിടിക്കാൻ തന്നെ ഞാൻ വെല്ലു വിളിക്കുന്നു…..തനിക്കതിന് സാധിച്ചാൽ….” തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു…