Browsing: ശബ്ദങ്ങൾ കൊണ്ട് വരച്ചുചേർക്കുന്ന ഒരു സിനിമ; റസൂൽ പൂക്കുട്ടി നായകനാകുന്ന ദി സൗണ്ട് സ്റ്റോറി ടീസർ

ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുക എന്നത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്റെ പിന്നാലെയുള്ള യാത്രയാണ് ദി സൗണ്ട് സ്റ്റോറി…