Browsing: “സാജൻ ബേക്കറിയും ഹൃദയവും തീയറ്ററുകളിൽ തന്നെ റിലീസിന് എത്തിക്കുമെന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം; വിനീതും പ്രണവും അജുവും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല

പ്രശസ്ത സ്റ്റുഡിയോ ആയ മെരിലാൻഡിന്റെ ഉടമസ്ഥൻ ആയിരുന്ന സുബ്രഹ്മണ്യത്തിന്റെ കൊച്ചു മകൻ ആയ വിശാഖ് സുബ്രഹ്മണ്യമാണ് ഇപ്പോൾ തിരുവനന്തപുരത്തെ പ്രശസ്ത തീയേറ്ററുകൾ ആയ ശ്രീകുമാർ, ശ്രീ വിശാഖ്,…