Browsing: സാരിയിൽ തിളങ്ങി എസ്ഥേർ അനിൽ; ദൃശ്യം രണ്ടാം ഭാഗത്തിനുള്ള ഒരുക്കമാണോ എന്ന് ആരാധകർ..!

മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബാലതാരം എസ്ഥേർ അനിൽ ഇന്ന് നായികാ പദവിയിലേക്കുള്ള മുന്നേറ്റത്തിലാണ്. അതിനൊപ്പം തന്നെ മോഡലിംഗിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്…