Browsing: 2020

ആട്ടവും പാട്ടുമായി വലിയ ആഘോഷത്തിമിർപ്പിലാണ് ലോകം പുതുവത്സരത്തെ വരവേറ്റത്. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്.…