Celebrities

”കെട്ടിയോളാണെന്റെ മാലാഖ”യുടെ സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകന് മമ്മൂട്ടി
ആസിഫ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ നിസാം ബഷീറിന്റെ അടുത്ത ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. ആസിഫ് നായികനായി എത്തിയ ചിത്രം…