Celebrities

എലീനയ്ക്ക് പ്രണയസാഫല്യം, വിവാഹവാർത്ത പുറത്ത് വിട്ട് എലീന!
അവതാരകയും നടിയുമായി മലയാളികൾക്ക് മുന്നിൽ തിളങ്ങിയ താരമാണ് എലീന പടിക്കൽ. താരം ഇപ്പോൾ വിവാഹിതയാകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കോഴിക്കോട് സ്വദേശി രോഹിത് പി.നായർ ആണ് വരൻ. ദീർഘ കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ…