Celebrities

മകനെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു സഹോദരനാണോ എന്ന് ; മോന് ദേഷ്യപ്പെട്ട സംഭവം പറഞ്ഞ് സംയുക്ത വര്‍മ്മ
ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനും ആയുള്ള വിവാഹ ശേഷം താരം അഭിനയ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും…