
ചിയാൻ വിക്രം നായകനായിയെത്തി വമ്പൻ ഹിറ്റായി മാറിയ തമിഴ് ചിത്രമായ ‘അന്യന്’ ബോളിവുഡിലേയ്ക്ക്.പ്രദർശനം കഴിഞ്ഞ് പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം വീണ്ടും പുനരവതരിക്കാന്‍ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ സംവിധായകനായ ശങ്കര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.…