Browsing: Dini Daniels Confirms that she would go on with Koodathai movie

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലക്കേസ് സിനിമയാക്കുവാനുള്ള തത്രപ്പാടിലാണ് പലരും. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന കൂടത്തായി അധികരിച്ചുള്ള ചിത്രം ആശിർവാദ് സിനിമാസ് ഒരുക്കുന്നുവെന്ന വാർത്തകൾ എങ്ങും നിറഞ്ഞു…