Celebrities

ഗോള്‍ഡന്‍ ലെഹങ്കയില്‍ ജാക്ക് ഡാനിയേല്‍ ആസ്വദിച്ച് എലീന പടിക്കല്‍
നടിയും അവതാരകയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റിലാണ് വിവാഹം. ആറു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ആറ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത…