Browsing: entertainment news

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘അടി’യിലെ ‘തോനേ മോഹങ്ങള്‍’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചുരുങ്ങിയ സമയംകൊണ്ട് പത്ത് ലക്ഷത്തിലധികം…

നടന്‍ ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുന്‍പായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ നടന്നത്. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ പോസ്റ്റ്…

കേരളക്കരയെ ഒന്നാകെ പിടിച്ചുലച്ച 2018 ലെ പ്രളയം പ്രമേയമാക്കിയുള്ള ജൂഡ് ആന്റണി ജോസഫിന്റെ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. വന്‍താരനിര അണിനിരക്കുന്ന…

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തത്തമ്മ ചേലോള്’ എന്ന് തുടങ്ങുന്ന  ഗാനമാണ് പുറത്തിറങ്ങിയത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ടിരിക്കുന്ന ഗാനത്തിനായി…

ഇന്നലെയാണ് നടി ഷംന കാസിമി ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ പ്രസവത്തിന് മുന്‍പുള്ള നിമിഷങ്ങള്‍ വിഡിയോയായി…

വീടുകളിലെ സ്ത്രീ, പുരുഷ വിവേചനം ചൂണ്ടിക്കാട്ടാന്‍ റിമ കല്ലിങ്കല്‍ പൊരിച്ച മീനിനെക്കുറിച്ച് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ റിമ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. അന്നത്തെ സംഭവം തന്റെ…

ബാലു വര്‍ഗീസ്, ഉര്‍വശി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘കാലം പാഞ്ഞേ താനേ താനേ ഏകനാണേ ഞാന്‍’ എന്ന ഗാനമാണ്…

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങലാകുന്ന അടി എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്ത്.  ‘തോനെ മോഹങ്ങൾ’ എന്ന ഗാനമാണ് പുറത്തുവന്നത്.…

നടി ഷംന കാസിം അമ്മയായി. കഴിഞ്ഞ ദിവസമാണ് താരത്തെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും…

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് സൂചിപ്പിക്കുന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മുതിര്‍ന്ന താരങ്ങളുടെ ഷൂട്ടിംഗ്…