Malayalam

എന്താണ് ‘ഫോർപ്ലേ’? ഒരു ആഴ്ചയായി മലയാളി ഗൂഗിളിനോട് ചോദിക്കുന്നത് ഇതാണ്..! അതിനും കാരണം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ..!
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ റിലീസിന്റെ അന്ന് മുതൽ വളരെ വലിയ ചർച്ചാവിഷയമാണ്. ചിത്രത്തിന്റെ പ്രമേയവും അവതരണവും അഭിനേതാക്കളുടെ…