Malayalam

സീ യൂ സൂണിന് ശേഷം ഫഹദും ദർശനവും ഒപ്പം സൗബിനും; ‘ഇരുൾ’ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടിക്കാനത്ത് ആരംഭിച്ചു
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സിനിമാ ചിത്രീകരണം കേരളം മുഴുവൻ ആരംഭിക്കുകയാണ് ഇപ്പോൾ. ഇരുൾ “എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത് ആരംഭിച്ചു. ആന്റോജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോ യും…