Browsing: Kammattipadam fame Manikandan fulfills his dream to own a house

തെരുവ് നാടകവേദികളിൽ നിന്നും വെള്ളിത്തിരയിലേക്ക് കടന്നു വന്നയാളാണ് മണികണ്ഠൻ. കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥാപാത്രം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. വെള്ളിത്തിരയിലേക്കുള്ള യാത്രക്കിടയിൽ സ്വർണപ്പണിക്കാരനായും ചമ്പക്കര മാർക്കറ്റിലെ മീൻവെട്ടുക്കാരനായും…