Movie

ഖാലിദ് റഹ്മാന്‍ ചിത്രം ‘ലവ്’ ടീസര്‍ പുറത്ത്
സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉണ്ട’ക്ക് ശേഷം പ്രശസ്ത സംവിധായകന്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് ‘ലവ്വിലെ’ കേന്ദ്ര കഥാപാത്രങ്ങള്‍. കോവിഡ് പ്രതിസന്ധിക്കിടയില്‍ ഷൂട്ടിംഗ്…