വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന് വിഷ്ണു ഉണ്ണികൃഷ്ണന് പരുക്കേറ്റിരുന്നു. വിളക്കില്‍ നിന്ന് എണ്ണ കൈയില്‍ വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. വിഷ്ണുവിന്റെ നില ഗുരുതരമാണെന്നും പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്നും…
Browsing: malayalam cinema
പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നസ്രിയ നസീം ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. നാനി നായകനായി എത്തുന്ന ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രമാണ്…
സിജു വില്‍സണെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപണിക്കരായാണ് സിജു വില്‍സണ്‍ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍…
പ്രണയം തുറന്നുപറഞ്ഞ് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും രംഗത്തുവന്നത് വലിയ കോലാഹലങ്ങള്‍ക്കാണ് കാരണമായത്. ഇരുവര്‍ക്കും നേരെ വലിയ രീതിയലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഗോപി…
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കുടുംബ…
കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന കൊച്ചാള്‍ എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. പൊലീസില്‍ ചേരണം എന്ന്…
സിനിമയില്‍ നിന്ന് ഏറെ നാളായി വിട്ടുനിന്ന നടി മൈഥിലി അടുത്തിടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹവുമായി ബന്ധപ്പെട്ടും അല്ലാതെയും ഏറെ വിമര്‍ശനങ്ങള്‍ കേട്ടു താരം. ഇപ്പോഴിതാ അതുമായി…
നിരവധി ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയം’ ആണ് പ്രണവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിന് ബ്രേക്ക് നല്കി യാത്രകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്…
ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കുറ്റവും ശിക്ഷയും. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ആസിഫിനെ കൂടാതെ സണ്ണി വെയ്ന്‍,…
ആരാധകര്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന താരമാണ് ആസിഫ് അലി. അത്തരത്തില്‍ ആരാധകര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ആസിഫ് അലിയുടെ ചിത്രങ്ങളും വിഡിയോകളും മുന്‍പ് വൈറലായിട്ടുണ്ട്. ഇപ്പോഴിതാ…