സിനിമ നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ ഫോറന്‍സിക് വിഭാഗം മേധാവിയാണ്. സംസ്കാരം വൈകിട്ട്…
Browsing: malayalam cinema
നവാഗതരെ അണിനിരത്തി പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. സ്കൂള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഡിയര്‍ സ്റ്റുഡന്റ്സ് എന്നാണ്…
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ. മധു സംവിധാനം ചെയ്യുന്ന സിബിഐ 5 ദി ബ്രയിന്‍. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിലെ മമ്മൂട്ടിയുടെ…
നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായുമെല്ലാം മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സിദ്ദിഖ്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ മലയാള സിനിമയിലെ യുവതലമുറയിലെ താരങ്ങള്‍ക്കൊപ്പം വരെ സിദ്ദിഖ്…
നടന് ദുല്‍ഖര്‍ സല്മാന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിന്റെ പ്രതിനിധി നല്കിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ്…
മലയാളത്തിലെ ഏക്കാലത്തേയും ഹിറ്റ് ചിത്രമാണ് അനിയത്തിപ്രാവ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികഞ്ഞത്. ഇപ്പോഴിതാ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിയിരുന്നത്…
വില്ലനായും സഹനടനായും മലയാള സിനിമയില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്. ഒരു നടിയുടെ…
കെജിഎഫ് 2 മലയാളം വേര്‍ഷണില്‍ ഡബ്ബ് ചെയ്ത് നടി മാല പാര്‍വതി. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിരവധി പേര് ട്രെയ്ലറിലെ തന്റെ ശബ്ദം തിരിച്ചറിഞ്ഞ്…
ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് സല്ല്യൂട്ട്. സസ്പെന്‍സ് ത്രില്ലര്‍ ഒരുക്കിയത് റോഷന് ആന്‍ഡ്രൂസായിരുന്നു. സോണി ലിവിലൂടെയായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്…
ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയ രാജനും വീണ്ടും ഒന്നിക്കുന്നു. അവിയല്‍ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ ആത്മീയ രാജന് അവതരിപ്പിക്കുന്ന…