Browsing: mohanlal

Malayalam Kayamkulam Kochunni's Music Department to Bring Wonders
മലയാളത്തിന്റെ ബാഹുബലിയായ കായംകുളം കൊച്ചുണ്ണിയുടെ ഭാഗമായ സന്തോഷത്തിലാണ് ഗോപി സുന്ദർ..!
By

45 കോടിയെന്ന ബിഗ് ബജറ്റിൽ ഒരുങ്ങുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി തീർത്തിരിക്കുന്ന ആവേശം ഓരോ നിമിഷം ചെല്ലുന്തോറും ഏറിവരികയാണ്. ചിത്രത്തിനായി നടത്തിയ ഒരുക്കങ്ങൾ, മേക്കിങ്ങ്, സ്റ്റിൽസ്, പോസ്റ്ററുകൾ, കിടിലൻ ട്രെയ്‌ലർ എന്നിങ്ങനെ പ്രേക്ഷകരുടെ…

Malayalam V A Shrikumar Menon Praises Kayamkulam Kochunni Trailer
“ആവേശം കൊള്ളിക്കുന്ന ട്രെയ്‌ലർ” കായംകുളം കൊച്ചുണ്ണിക്ക് ആശംസകളുമായി ഒടിയന്റെ സംവിധായകൻ
By

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ്. കിടിലൻ വിഷ്വൽസും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളുമായി എത്തിയ ട്രെയിലർ കണ്ട സന്തോഷം പങ്കു വെച്ചിരിക്കുകയാണ് മോഹൻലാൽ…

Malayalam Tovino, Aparna and Namitha are Eagerly waiting to watch Neerali
നീരാളിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ടോവിനോയും അപർണയും നമിതയും..!
By

മോഹൻലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന നീരാളി ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകലക്ഷങ്ങൾക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. നീരാളി ആദ്യഷോ തന്നെ കാണുമെന്നാണ് യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ ടോവിനോ…

Malayalam
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലുസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്ത് വിടുന്നു
By

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 18ന് തുടങ്ങുമെന്ന്…

Malayalam Kayamkulam Kochunni Has a Big Surprise for All
കായംകുളം കൊച്ചുണ്ണിയുടെ ത്രസിപ്പിക്കുന്ന ലുക്കും കേരളം കാത്തിരിക്കുന്ന രഹസ്യവും
By

മലയാളികളുടെ മനസ്സിൽ എന്നും ഒരു വീരപുരുഷൻ തന്നെയാണ് കായംകുളം കൊച്ചുണ്ണി. പാവങ്ങളുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങിയ ആ ധീരന്റെ ജീവിതം സിനിമയാകുമ്പോൾ കേരളക്കര ഒന്നാകെ കാത്തിരിക്കുകയാണ് ആ ബ്രഹ്മാണ്ഡ ചിത്രത്തിനായി. ചിത്രത്തിന്റേതായി പുറത്തു വന്ന ഓരോ വാർത്തകളും…

Malayalam Roshan Andrews about Mohanlal's Look as Ithikkara Pakki in Kayamkulam Kochunni
ഇത്തിക്കര പക്കിയുടെ ലുക്കിന് എൺപത് ശതമാനം ക്രെഡിറ്റും ലാലേട്ടന് : റോഷൻ ആൻഡ്രൂസ്
By

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ഇതിഹാസചിത്രം കായംകുളം കൊച്ചുണ്ണി പ്രദർശനത്തിനൊരുങ്ങുകയാണ്. ഇത്തിക്കര പക്കിയായി ലാലേട്ടനും ചിത്രത്തിൽ എത്തുന്നുണ്ട്. കിടിലൻ മേക്കോവറിൽ എത്തുന്ന ലാലേട്ടന്റെ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. നിവിൻ പോളി,…

Malayalam Its a True Blessing to Act With Mohanlal Says Parvathi Nair
ലാലേട്ടനെ പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്: പാർവതി നായർ
By

മോഹൻലാൽ – അജോയ് വർമ്മ കൂട്ടുക്കെട്ടിലൊരുങ്ങുന്ന റോഡ് ത്രില്ലർ നീരാളി പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഒരു വലിയ ഇടവേളക്ക് ശേഷം നാദിയ മൊയ്‌തു ലാലേട്ടന്റെ നായികയാകുന്ന ചിത്രം കൂടിയാണ് നീരാളി. പാർവതി നായരും…

Malayalam Mohanlal and Mammootty in Amma Mazhavil show
ഹിറ്റ്ലറും കാസനോവയും ഒരേ വേദിയിൽ…! ഞെട്ടിത്തരിച്ച് നടിമാർ [WATCH VIDEO]
By

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രമുഖ ടിവി ചാനലായ മഴവിൽ മനോരമക്കൊപ്പം ചേർന്നൊരുക്കിയ മെഗാഷോ അമ്മ മഴവില്ല് വമ്പൻ വിജയമായി തീർന്നിരിക്കുകയാണ്. പ്രോഗ്രാമിന്റെ ടെലികാസ്റ്റിംഗിനായി കാത്തിരിക്കുകയാണ് മലയാളികൾ ഏവരും. മെയ് 19, 20 ശനിയും…

Malayalam This is How Mohanlal Fell on to the Floor at Amma Mazhavillu
അമ്മ മഴവില്ല് സ്റ്റേജിൽ ലാലേട്ടൻ വീണതല്ല വീഴ്ത്തിയതാണ്…!!! [WATCH VIDEO]
By

മലയാളസിനിമയിലെ നടന്മാരുടെ സംഘടനയായ അമ്മ സംഘടിപ്പിച്ച ‘അമ്മ മഴവില്ല്’ മെഗാഷോയാണ് ഇന്നലെ മുതൽ മലയാളികളുടെ ഇടയിൽ തരംഗമായിരിക്കുന്നത്. ലാലേട്ടന്റെയും മമ്മുക്കയുടെയും ഡാൻസുകളും നടന്മാർ അണിനിരന്ന കോമഡി സ്‌കിറ്റും എല്ലാമായി മെഗാഷോ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. അതിനിടയിൽ…

Malayalam
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ ലാലേട്ടന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യർ
By

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്നാണ്…

1 6 7 8 9 10 11