
തെന്നിന്ത്യയുടെ താരസുന്ദരിയാണ് നമിത. വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നമിത . ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റും യുവപ്രേഷകരുടെ മനസ്സിൽ സ്ഥാനംനേടികൊണ്ട് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നമിത തന്റെ സാന്നിധ്യം അറിയിച്ചു. മുന്‍നിര…