Celebrities

മകന് സര്‍പ്രൈസ് ഗിഫ്റ്റ് !! ആപ്പിള്‍ സീരിസ് 6 വാച്ച് സമ്മാനമായി നല്കി നവ്യ
മലയാളത്തിന്റെ പ്രിയപ്പെട്ട നായകന്‍ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് നവ്യ നായര്‍. ഇഷ്ടംആയിരുന്നു താരത്തിന്റെ ആദ്യചിത്രം, പിന്നീട് മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി നവ്യ അഭിനയിച്ചിട്ടുണ്ട്. പ്രിഥ്വി നായകനായ നന്ദനം എന്ന ചിത്രത്തിലെ ബാലമണി…