Browsing: New year

Malayalam
പുതുവത്സര ആശംസകൾ നേർന്ന് പ്രിയതാരങ്ങൾ;ചിത്രങ്ങൾ കാണാം
By

ആട്ടവും പാട്ടുമായി വലിയ ആഘോഷത്തിമിർപ്പിലാണ് ലോകം പുതുവത്സരത്തെ വരവേറ്റത്. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഓക്‌ലാൻഡിലെ സ്കൈടവർ വർണപ്രഭയിൽ മുങ്ങി.മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര…