Browsing: Nivin Pauly and Sophia Paul joins for Bismi Special

അഭിനയജീവിതത്തിന്റെ ഒരു ദശകം പിന്നിടുമ്പോൾ നിവിൻ പോളിയും മലയാളത്തിലെ പ്രശസ്‌ത നിർമാതാവുമായ സോഫിയ പോളും ഒന്നിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമാണവും രാജേഷ് രവി…