Browsing: prithviraj

Malayalam
നടൻ പൃഥ്വിരാജിന് കോവിഡ് !! ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സംവിധായകനും കോവിഡ് !!
By

നടൻ പ്രിത്വിരാജിന് കോവിഡ്. ഇപ്പോൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസിനും കോവിഡ് ആണ്. സാനിയ ഇയ്യപ്പൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ക്യൂൻ എന്ന ചിത്രമൊരുക്കിയ…

Malayalam
പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അറിയിച്ച് ബാലതാരം മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വർഗീയവിഷമുള്ള കമന്റുമായി സ്ത്രീ !! പ്രതിഷേധം !!
By

മലയാളികളുടെ ഇഷ്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. താരം ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ പ്രിഥ്വിരാജിനൊപ്പം മീനാക്ഷിയും അഭിനയിച്ചിരുന്നു. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മീനാക്ഷി ഇപ്പോൾ…

Malayalam
“ഞങ്ങളുടെ രാജുവേട്ടന് പിറന്നാൾ ആശംസകൾ,ഒപ്പം നമ്മുടെ എമ്പുരാനെ ഒന്ന് പ്രത്യേകം നോക്കണം !! ” രസകരമായ വീഡിയോ പങ്കുവെച്ച് ലാലേട്ടൻ
By

മലയാളികളുടെ പ്രിയപ്പെട്ട യുവ സൂപ്പർ സ്റ്റാർ പൃഥ്വിരാജ് സുകുമാരൻ ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാ ലോകം ഒന്നാകെ. ഡ്രൈവിംഗ് ലൈസൻസിന് ശേഷം സുരാജ് വെഞ്ഞാറമൂടുമായി ഒന്നിക്കുന്ന ജനഗണമന എന്ന ചിത്രത്തിൽ…

Malayalam
ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്ന് നിർമിക്കുന്ന പൃഥ്വിരാജ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു !! കൂടുതൽ വിവരങ്ങൾ…
By

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പ്ലാൻ ജെ സിനിമയുടെ ബാനറിൽ ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ തനു ബാലാക് ആണ് ചിത്രം…

Malayalam
സോഷ്യൽ മീഡിയയിൽ വൈറലായ ആ ‘കാർ റേസിംഗിൽ’ ഞാനും ദുൽഖറും ഒരു സ്ഥലത്ത് പോലും ഓവർസ്പീഡിൽ ഓടിച്ചിട്ടില്ല:പൃഥ്വിരാജ്
By

മലയാളികളുടെ പ്രിയ താരങ്ങളാണ് ദുൽഖർ സൽമാനും പൃഥ്വിരാജും. ഇരുവരും ചേർന്ന് പാലായിൽ എംസി റോഡിൽ ഒരു യാത്ര നടത്തിയിരുന്നു. പൃഥ്വിരാജ് തന്റെ ലംബോർഗിനിയിലും ദുൽഖർ പോർഷെയിലും ആയിരുന്നു. രണ്ട് യുവാക്കൾ പകർത്തിയ വീഡിയോയിലൂടെയാണ് ഈ വിവരം…

Malayalam
ഈ ലോകത്തോട് നിനക്ക് ഉള്ള സ്നേഹം അവസാനിക്കാതെയിരിക്കട്ടെ;മകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്
By

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ.താരത്തിന് കുഞ്ഞ് പിറന്നപ്പോൾ മലയാള സിനിമ ഒന്നാകെ ആഘോഷമാക്കിയിരുന്നു.പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ ആറാം പിറന്നാൾ ആണ് ഇന്ന്.മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്…

Malayalam
ടോവിനോ മാത്രമല്ല, രാജുവേട്ടനും കട്ടക്ക് കട്ട !! പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് [VIDEO]
By

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന് വേണ്ടി ശരീരം മെലിഞ്ഞ പൃഥ്വിരാജ് ഇപ്പോൾ തടി കൂട്ടുവാനുള്ള പരിശ്രമത്തിലാണ്. ഇതിന് വേണ്ടിയുള്ള വർക്ക് ഔട്ട് ജോലികളുമായി തിരക്കിലാണ് പൃഥ്വിരാജ്. ആട് ജീവിതത്തിന് വേണ്ടി ശരീരം മെലിഞ്ഞ പൃഥ്വിരാജ് ഇപ്പോൾ…

Malayalam
തമിഴിൽ അയ്യപ്പനും കോശിയുമാകാൻ കാർത്തിയും പാർത്തിബനും !! ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ !
By

മലയാളത്തിൽ വളരെ വിജയമായിരുന്ന ചിത്രം അയ്യപ്പനും കോശിയും തമിഴിൽ ഒരുങ്ങുകയാണ്. പൃഥ്വിയും ബിജു മേനോനും തകർത്തഭിനയിച്ച ചിത്രം തിയറ്ററിൽ വൻ വിജയമായിരുന്നു. ഇപ്പോൾ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്റെ വേഷത്തിൽ കാർത്തി അഭിനയിക്കും, പാർത്തിബാൻ ബിജു മേനോന്റെ…

Malayalam
പാചകത്തിന്റെ കാര്യത്തിൽ ലാലേട്ടനോളം മിടുക്കി തന്നെ സുചിത്രയും;സുചിത്ര മോഹൻലാൽ ഒരുക്കിയ ഡിഷ്‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പൃഥ്വിരാജ്
By

ലാലേട്ടന്റെ ഭാര്യ സുചിത്ര മോഹൻലാലിന്റെ പാചക നൈപുണ്യം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. സുചിത്ര മോഹൻലാൽ പാകം ചെയ്ത സീ ബാസിന്റെയും ചോറിന്റെയും ചിത്രമാണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ…

Malayalam
ഈ കളി കൊള്ളാലോ !! ഒരേ ലൊക്കേഷനിൽ നിന്ന് ഒരേപോലെയുള്ള ചിത്രവുമായി പൃഥ്വിരാജും ടോവിനോയും !!
By

തങ്ങളുടെ പുതിയ ലുക്കുകൾ സോഷ്യൽ മീഡിയ വഴി താരങ്ങൾ പുറത്ത് വിടാറുണ്ട്. ഇപ്പോൾ പൃഥ്വിരാജും ടോവിനോ തോമസും ഇന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാവിലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആദ്യം…

1 2 3 5