Celebrities

നടന്‍ ശരത് കുമാറിനും രാധികയ്ക്കും ഒരു വര്‍ഷം തടവും അഞ്ച് കോടി രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
ചെക്ക് കേസില്‍ തമിഴ് നടന്‍ ശരത്കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത്കുമാറിനും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചെന്നൈ പ്രത്യേക കോടതി. റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ…