
വർഷങ്ങൾക്കു മുൻപ് അഭിനയരംഗത്തെത്തി പിന്നീട് സിനിമയിലും സീരിയലിലും ഒരുപോലെ പ്രിയങ്കരിയായി മാറിയ താരമാണ് സരയൂ. നിരവധി ഷോകൾക്ക് അവതാരികയായി താരം കയ്യടി നേടിയിട്ടുണ്ട്. സിനിമയിൽ കൂടുതലും സഹനടിയായി ആണ് അഭിനയിച്ചതെങ്കിലും താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധനേടുന്നത് ആയിരുന്നു.…