News യു.പി സ്വതന്ത്രമായി കണക്കാക്കിയാല്‍ ലോകത്തെ ഏഴാമത്തെ വലിയ രാജ്യം; കേരളവുമായി താരതമ്യം വേണ്ടെന്ന് രാഹുല്‍ ഈശ്വര്‍By WebdeskFebruary 14, 20220 കേരളത്തേയും ഉത്തര്‍പ്രദേശിനേയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് രാഹുല്‍ ഈശ്വര്‍. രണ്ട് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്ത് കേരളമാണ് മുന്നില്‍ എന്നുള്ള വാദം തെറ്റാണ്. കേരളത്തില്‍ മൂന്നരക്കോടിയാണ് ജനസംഖ്യ. ഉത്തര്‍പ്രദേശില്‍ 20…