Friday, November 27

പ്രേക്ഷകരെ ഞെട്ടിച്ച് മാസ് ലുക്കിൽ തമിഴ് കൊമേഡിയൻ വിവേക്; വൈറലായി ചിത്രങ്ങൾ

Pinterest LinkedIn Tumblr +

തമിഴ് സിനിമ ലോകത്തെ ഒട്ടുമിക്ക നായകന്മാർക്കൊപ്പവും കോമഡി റോളുകളിൽ തിളങ്ങിയിട്ടുള്ള താരമാണ് വിവേക്. നാൻ താൻ ബാല, വെള്ളൈ പൂക്കൾ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായും താരം തിളങ്ങിയിട്ടുണ്ട്. ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2വിലൂടെ ആദ്യമായി കമലഹാസന് ഒപ്പവും താരം അഭിനയിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് താരത്തിന്റെ കിടിലൻ മേക്കോവറിലുള്ള ഫോട്ടോഷൂട്ടാണ്. തൂവെള്ള വസ്ത്രധാരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. നിർമൽ വേദാചലമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.