Friday, September 18

വിനയ് ഫോർട്ടിന്റെ ഗംഭീര മേക്ക് ഓവറുമായി തമാശയിലെ ‘പാടി ഞാൻ’ ഗാനം [VIDEO]

Pinterest LinkedIn Tumblr +

വിനയ് ഫോർട്ട് നായകനായെത്തുന്ന പുതിയ ചിത്രം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.തമാശ എന്നാണ് ചിത്രത്തിന് പേര്. ഷൈജു ഖാലിദ് സമീർ താഹിർ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് നേരത്തെ ഷൈജു ഖാലിദ് സമീർ താഹിറും ചേർന്ന് സുഡാനി ഫ്രം നൈജീരിയ ആകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഇരുവർക്കും ഒപ്പം ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദും ചേർന്നിരിക്കുകയാണ്.

അഷ്റഫ് ഹംസയാണ് സംവിധാനം.അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥ.സമീർ താഹിർ ആണ് ഛായാഗ്രാഹകൻ.റെക്സ് വിജയനും ഷഹബാസ് അമനും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.ചിത്രത്തിലെ പാടി ഞാൻ എന്ന ഗാനത്തിന്റെ വീഡിയോ കാണാം.ഷഹബാസ് അമൻ ആണ് പാടിയിരിക്കുന്നത്

“Lucifer”
Loading...
Share.

About Author

Comments are closed.