Sunday, May 9

മമ്മൂട്ടിയോട് സലാം പറഞ്ഞ് കൊച്ചു കുട്ടി, മറുപടി പറഞ്ഞ് താരം, വീഡിയോ ഏറ്റെടുത്ത് ആരാധകർ

Pinterest LinkedIn Tumblr +

ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ  വളരെ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. റോഡ് അരികിൽ കാറിനുള്ളിലിരുന്ന മെഗാ സ്റ്റാർ  മമ്മൂട്ടിയോട് സുഖാന്വേഷണം നടത്തുന്ന കൊച്ചു ആരാധകന്റെ വീഡിയോയാണ്. കുട്ടി ആരാധകന്‍ താരത്തോട് സംഭാഷണം ആരംഭിക്കുന്നത്.അസ്സലാമു അലൈക്കും എന്ന് പറഞ്ഞു കൊണ്ടാണ്. വാ അലൈക്കുമുസ്സലാം എന്ന മറുപടി കിട്ടിയതോടെ മറ്റ് വിശേഷങ്ങളും കുട്ടി ആരാധകന്‍ ചോദിക്കാന്‍ തുടങ്ങി.എന്തുണ്ട് വിശേഷം, സുഖമാണോ എന്ന് കുട്ടി ചോദിക്കുകയും മമ്മൂട്ടി അപ്പോൾ  ആ ചോദ്യത്തിന്  ഉത്തരം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്.


മാസ്‌ക് ധരിച്ച്‌ കാറിലിരിക്കുന്ന മമ്മൂട്ടി ദൃശ്യങ്ങളിലുണ്ടെങ്കിലും.ആ കുട്ടി ആരാധകന്റെ ശബ്ദം മാത്രമാണ് വീഡിയോയിലുള്ളത്. നിമിഷങ്ങൾ കൊണ്ട്വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതെ പോലെ  മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ചിത്രത്തിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ബിഗ് ബി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം. ബിഗ്ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍ ഒരുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഫെബ്രുവരിയില്‍ ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.