നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി ടൊവീനോ തോമസ്. ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കസേര തലയില്‍ വച്ച് നടക്കുന്ന ബേസില്‍ ജോസഫിന്റെ വിഡിയോയാണ് പിറന്നാള്‍ ആശംസയോടൊപ്പം ടൊവിനോ പങ്കുവച്ചിരിക്കുന്നത്.
‘ജന്മദിനാശംസകള് ബേസില്‍ ജോസഫ്, നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ’- എന്നാണ് വിഡിയോ പങ്കുവച്ച് ടൊവീനോ കുറിച്ചത്.
View this post on Instagram