Tuesday, December 1

അനുരാഗ കരിക്കിൻവെള്ളം സംവിധായകൻ ഖാലിദ് റഹ്മാൻറെ മമ്മൂക്ക ചിത്രം ‘ഉണ്ട’ വടക്കേ ഇന്ത്യയിൽ സെപ്റ്റംബറിൽ തുടങ്ങുന്നു !

Pinterest LinkedIn Tumblr +

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സൂപ്പര്‍ഹിറ്റ് സ്വന്തമാക്കിയ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം’ഉണ്ട’ സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങും. പേരിന്റെ പ്രത്യേകത കൊണ്ട് പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധര്‍മിക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ്. ഹര്‍ഷാദാണ് തിരക്കഥ ഒരുക്കുന്നത്.

വടക്കേ ഇന്ത്യയായിരിക്കും ഉണ്ടയുടെ പ്രധാന ലൊക്കേഷന്‍. ഷൈജു ഖാലിദായിരിക്കും ക്യാമറ കൈകാര്യം ചെയ്യുന്നത്.

“Lucifer”
Loading...
Share.

About Author

Leave A Reply