Tuesday, November 12

ഇതൊരു ഒന്നൊന്നര ചിത്രമാകുമെന്ന് ഉറപ്പ്;അണ്ടർ വേൾഡിന്റെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി [VIDEO]

Google+ Pinterest LinkedIn Tumblr +
“samvritha”

പ്രശസ്ത സംവിധായകൻ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടർ വേൾഡ്.ആസിഫ് അലി, ഫർഹാൻ ഫാസിൽ,ലാൽ ജൂനിയർ,മുകേഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷിബിൻ ഫ്രാൻസിസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു.ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ഡി14 എന്റർടൈന്മെന്റ്‌സ് നിർമിക്കുന്ന ചിത്രം നവംബർ ഒന്നിന് റിലീസിനെത്തും.

“Lucifer”
Share.

About Author

Comments are closed.