Thursday, September 19

ചെന്നൈ ആഘോഷമാക്കി ദിനേശനും ശോഭയും; കാണാം ലൗ ആക്ഷൻ ഡ്രാമയിലെ വരവായി ഗാനം [VIDEO]

Google+ Pinterest LinkedIn Tumblr +
“samvritha”

നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.ചിത്രത്തിലെ വരവായി എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.ഷാൻ റഹ്മാൻ ആണ് സംഗീതം.ഷാൻ റഹ്‌മാൻ തന്നെയാണ് ഗാനം ആലപിച്ചതും.

“Lucifer”
Share.

About Author

Comments are closed.