Thursday, February 21

വാരിക്കുഴിയിലെ കൊലപാതകത്തിന്റെ കിടിലൻ ട്രയ്ലർ പുറത്തിറങ്ങി [VIDEO]

Google+ Pinterest LinkedIn Tumblr +
“Priya”

നവാഗതനായ റെജിഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. ചിത്രം നിർമിക്കുന്നത് ടേക്ക് വണ് എന്റർടൈന്മെന്റ്‌സ് ആണ്.
ദിലീഷ് പോത്തൻ ,അമിത് ചക്കാലക്കൽ,നെടുമുടി വേണു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.എൽദോ ഐസക്ക് ഛായാഗ്രഹണം.മെജോ ജോസഫ് സംഗീതം.ചിത്രത്തിന്റെ ട്രയ്ലർ കാണാം

“Peranpu”
Share.

About Author

Comments are closed.