ജിപി എന്ന ഗോവിന്ദ് പത്മസൂര്യ നായകനായും അവതാരകനായും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കീ. ജി പി യുടെ ആരാധകരിൽ കൂടുതലും പെൺകുട്ടികളാണ്. തന്റെ സൗഹൃദങ്ങളെക്കുറിച്ച് ജി പി ഇപ്പോൾ പങ്കുവയ്ക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ തുറന്നു പറച്ചിൽ.15 ആണ്‍കുട്ടികള്‍ കൂട്ടുകാരായി ഉണ്ടെങ്കില്‍ 15 പെണ്‍കുട്ടികളും ജി പി-ക്ക് സുഹൃത്തുക്കളായി ഉണ്ടായിരുന്നു.ആൺകുട്ടികളോടും പെൺകുട്ടികളോടും ഒരേ പോലെ സൗഹൃദം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ജി പി. താൻ അങ്ങനെ ആയതുകൊണ്ടാവാം അവതാരകനായി വന്നപ്പോഴും അങ്ങനെ തന്നെ സംഭവിച്ചത് എന്നും ജി പി പറയുന്നു.
രണ്ട് ഹാക്കര്‍മാര്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് കീ എന്ന ചിത്രം.ചിത്രത്തില്‍ ജീവയുടെ വില്ലനായാണ് ജി പി വേഷമിടുന്നത്.കീ എന്ന ചിത്രം ചെയ്തുകൊണ്ടിരുന്നപ്പോൾ മലയാളത്തിൽ നിന്നും ജി പി ക്ക് നല്ല ഓഫറുകൾ വന്നിരുന്നു.ആ ചിത്രം പൂർത്തിയായതിനുശേഷം നല്ല ഓഫറുകൾ ഒന്നും വന്നില്ല എന്നും അതുകൊണ്ടാണ് ഇത്രയും ഒരിടവേള ഉണ്ടായിതെന്നും ജി പി പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…