Browsing: Others

Others
സംഘട്ടനരംഗങ്ങളിൽ വീണ്ടും അത്ഭുതപ്പെടുത്തി ലാലേട്ടൻ; പുതിയ വീഡിയോ വൈറലാകുന്നു [VIDEO]
By

സംഘട്ടന രംഗങ്ങളിൽ എന്നും അത്ഭുതം സൃഷ്ടിച്ച കലാകാരനാണ് മോഹൻലാൽ. അസാമാന്യമായ മെയ്‌വഴക്കം കൊണ്ട് വിമർശകരുടെ പോലും കൈയടി അദ്ദേഹം നേടാറുണ്ട്.ഇപ്പോൾ ഒടിയൻ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഒരു വീഡിയോ ആണ് സംസാരവിഷയം.മരത്തിന്റെ മുകളിൽ…

Others
കല്യാണവഞ്ചി മറിഞ്ഞ് വെള്ളത്തിലായി നവദമ്പതികൾ; ചിരിപടർത്തിയ വീഡിയോ
By

കല്യാണവീഡിയോ ഷൂട്ടിങ്ങിനിടെ തോണി മറിഞ്ഞുണ്ടായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരിപടർത്തുകയാണ്.കായൽപ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികൾ. കയ്യിൽ ആമ്പൽപ്പൂവൊക്കെയായി സംഭവം കളറാണ്. അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി…

Others
അമ്മയെ കടത്തിവെട്ടുന്ന പ്രകടനവുമായി ബിന്ദു പണിക്കരുടെ മകൾ
By

ഹാസ്യവേഷങ്ങളിലൂടെയും ക്യാരക്ടർ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയാണ് ഇപ്പോൾ തന്റെ അഭിനയ മികവ് കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന ടിക് ടോക് എന്ന ആപ്പ്ളിക്കേഷനിലൂടെയാണ് അരുന്ധതിയുടെ…

Others
പ്രണവ് മോഹൻലാൽ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ കിടിലൻ മേക്കിങ് വീഡിയോ പുറത്തുവിട്ടു [VIDEO]
By

പ്രണവ് മോഹൻലാലിന്റെ രണ്ടാം ചിത്രമെന്ന ലേബലിൽ വാർത്തകളിൽ സ്ഥാനം പിടിച്ച ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുണ്‍ ഗോപിയാണ്…

Others
പ്രായത്തെ കാഴ്ചകാരനാക്കി ഞെട്ടിക്കുന്ന മെയ്‌വഴക്കവുമായി ലാലേട്ടൻ; വീഡിയോ വൈറലാകുന്നു
By

സിനിമയ്ക്ക് വേണ്ടി നടത്തുന്ന മേക്ക്ഓവറിൽ കൂടിയും ആരെയും ഞെട്ടിക്കുന്ന സംഘട്ടന രംഗങ്ങളിൽ കൂടിയും ആരാധകരെ ഇടയ്ക്ക് ഇടയ്ക്ക് ഞെട്ടിക്കാറുള്ള താരമാണ് മോഹൻലാൽ.ഒടിയന് വേണ്ടി ഭാരം കുറച്ച് ഞെട്ടിച്ച താരത്തിന്റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളില്‍ നിന്ന്…

Others
ഒച്ച വെക്കല്ലേ , മോൾ ഉറങ്ങുകയാണ് ! ആരാധകരോടൊപ്പമുള്ള ദുൽഖറിന്റെ വീഡിയോ വൈറലാകുന്നു
By

കഴിഞ്ഞ ദിവസം യുവനടൻ ദുൽഖറിനെ കാണാന്‍ എത്തിയ ആരാധകരോടൊപ്പം താരം സെല്‍ഫി എടുത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാല്‍ ഗെയിറ്റിന് പുറത്ത് തടിച്ച്‌ കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖറിന് ഒരു അപേക്ഷയുണ്ടായിരുന്നു. തന്റെ…

Others
100 കോടി ക്ലബിൽ ഇടം നേടിയ നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഒഫീഷ്യൽ മേക്കിങ് വീഡിയോ കാണാം [VIDEO]
By

നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി സൂപ്പർ ഹിറ്റിൽ നിന്നും മെഗാഹിറ്റിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ട് ഇരിക്കുകയാണ്.കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുന്ന ചിത്രത്തിന് തിയറ്ററുകളിൽ ഇപ്പോളും ഹൗസ് ഫുൾ…

Others
96 സിനിമയിലെ ആരും കാണാത്ത ആ രംഗം പുറത്ത് ! ഞെട്ടിച്ച് അണിയറ പ്രവർത്തകർ [VIDEO]
By

അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു 96.വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രം തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ചർച്ചാവിഷയം ആയിരുന്നു. ചിത്രം 10 കോടിയിലേറെ രൂപ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് സ്വന്തമാകുകയുണ്ടായി.ഒരു…

Others Honey Rose's Glamorous Photo shoot rules the social media
വൈറലായി ഹണി റോസിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; വീഡിയോ കാണാം [Watch Video]
By

ബോൾഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ച ഹണി റോസിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. വിനയൻ സംവിധാനം നിർവഹിച്ച ബോയ്‌ഫ്രണ്ടിലൂടെ അരങ്ങേറ്റം കുറിച്ച ഹണി റോസിന്റെ കരിയർ മാറ്റിമറിച്ചത് ട്രിവാൻഡ്രം ലോഡ്‌ജിലെ ധ്വനി…

Others
സോറി… ഈ അടുത്തിറങ്ങിയ ഷോർട്ട് ഫിലിമുകളിൽ മികച്ചതെന്ന് നിസംശയം പറയാവുന്ന ഒന്ന് [Watch Video]
By

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും ഭയത്തോടെ ജീവിക്കുന്നവരാണ് സ്ത്രീകൾ. അവർക്കെതിരെയുള്ള അതിക്രമങ്ങളെയും അനീതിയേയും കുറിച്ച് പ്രതിപാദിക്കുന്ന സോറി എന്ന ഷോർട്ട് ഫിലിം ജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. ബെഞ്ചിത് ബേബി സംവിധാനം നിർവഹിക്കുന്ന ഷോർട്ട് ഫിലിമിൽ മാത്തുക്കുട്ടി, നയന അനിൽ,…

1 2