Browsing: Events

Events
‘മേപ്പടിയാനി’ലെ ആദ്യഗാനം ഏപ്രില്‍ 7ന് റിലീസ് ചെയ്യും; ടീസര്‍ കാണാം
By

മേപ്പടിയാനിലെ ആദ്യ ഗാനം ഏപ്രില്‍ 7നു വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. കാര്‍ത്തിക്കും നിത്യ മാമ്മനും ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന്റ വരികള്‍ എഴുതിയത് ജോ പോളും സംഗീതം രാഹുല്‍ സുബ്രഹ്മണ്യനുമാണ്. വിഷ്ണു മോഹന്‍ എഴുതി…

Celebrities
പെങ്ങൾ ഞങ്ങളോട് ക്ഷമിക്കണം ഒരു അബന്ധം പറ്റിപോയതാണ്, ഷറപോവയോട് ക്ഷമ ചോദിച്ച് മലയാളികള്‍
By

മരിയ ഷറപോവയോട് കൂട്ടമായി ക്ഷമ ചോദിച്ച് മലയാളികള്‍. 2015ല്‍ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ് ട്രോളിയതിനാണ് ഷറപോവയോട് മലയാളികൾ ഇപ്പോൾ ക്ഷമ ചോദിച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസം കർഷക സമരവുമായി ബന്ധപ്പെട്ട് സച്ചിൻ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ടാണ്…

Events
ജോസഫിലെ നായിക ആത്മീയ വിവാഹിതയായി; വീഡിയോ കാണാം
By

ജോസഫ് സിനിമയിലെ നായിക ആത്മീയ രാജൻ വിവാഹിതയായി. മറൈൻ എഞ്ചിനീയറായ സനൂപാണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹം. ‘മാർക്കോണി മത്തായി’ എന്ന സിനിമയിൽ ജയറാമിന്റെ നായികാ വേഷവും ആത്മീയ ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ…

Events
രേവതി കലാമന്ദിറിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മോഹന്‍ലാല്‍ പുറത്തിറക്കും
By

പുതിയ ചിത്രവുമായി പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിര്‍. തിങ്കളാഴ്ച 11 മണിക്ക് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോഹന്‍ലാല്‍ ടൈറ്റില്‍ പ്രഖ്യാപിക്കുക. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.…

Events
നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിന് എതിരെയുള്ള കുറ്റാരോപണങ്ങളിൽ മാറ്റം വരുത്താൻ കോടതിയുടെ അനുമതി
By

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുമതി. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവരെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പടെ ആരോപണങ്ങളാണ് ദിലീപിനെതിരെയുള്ളത്. ഇതില്‍ ഭാഗീകമായ…

Actress
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവിക മോഹനന്റെ ചിത്രങ്ങള്‍
By

നടി മാളവിക മോഹന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിജയ് ചിത്രം മാസ്റ്ററിന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു മാളവിക. മാളവിക സിനിമയിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു. പട്ടം പോലെയായിരുന്നു ആദ്യ ചിത്രം. മലയാളിയായ…

Events
റാണാ ദഗുബട്ടി – മിഹീക വിവാഹത്തിന് ആരംഭം കുറിച്ചു; ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ കാണാം
By

കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ബാഹുബലി താരം റാണ ദഗുബട്ടിയുടെ വിവാഹം. നാളെയാണ് മിഹീകയുടെ കഴുത്തിൽ താരം താലി ചാർത്തുന്നത്. വിവാഹത്തിന്റെ ആഘോഷങ്ങൾക്ക് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുകയാണ്. വിവാഹത്തിന്റെ…

Events
ആര്യയും സായേഷയും തമ്മിലുള്ള വിവാഹചിത്രങ്ങൾ പുറത്ത്
By

തെന്നിന്ത്യന്‍ താരം ആര്യയുടെയും നടി സയേഷയുടെയും വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു.ഇന്നും നാളെയുമായിട്ടാണ് വിവാഹം നടക്കുക.ഈ കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ ആണ് ഇരുവരും തമ്മിലുള്ള വിവാഹവാർത്ത പുറത്ത് വന്നത്. ഇപ്പോൾ ഇരുവരുടെയും വിവാഹ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.തെലുങ്ക്…

Actress
സുന്ദരിയായി ഔട്ട്ഡോർ വെഡ്ഡിംഗ് ഷൂട്ടിൽ ദിവ്യാ ഉണ്ണി ; ചിത്രങ്ങൾ കാണാം
By

നടി വിദ്യാ ഉണ്ണിയെ ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരന്‍ വധുവായി സ്വീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ചേച്ചി ദിവ്യാ ഉണ്ണിക്കൊപ്പമുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും നാടന്‍ സെറ്റ് ദാവണി അണിഞ്ഞാണ് ഫോട്ടോവിന് പോസ്…

Events
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് രൺവീർ-ദീപിക വിവാഹചിത്രങ്ങൾ പുറത്ത്
By

വിവാഹതിരാകുന്നു എന്ന വാര്‍ത്ത വന്നതിന് ശേഷം ഒരുപാട് നാളത്തെ കാത്തിരിപ്പ് പിന്നെയും ഉണ്ടായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹത്തിന്. എന്നാല്‍ വധൂവരന്മാരെ വിവാഹ വേഷത്തില്‍ കാണാന്‍ കൊതിച്ചവര്‍ക്ക് നിരാശ നല്‍കികൊണ്ട് ചിത്രങ്ങളും വീഡിയോകളും ഒന്നും തന്നെ പുറത്ത് വിടാതിരിക്കുകയായിരുന്നു…

1 2