Friday, April 10

Browsing: News

All movie related items

Malayalam
നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങള്‍മാരുമില്ലേ?സ്വന്തം ചിത്രം മോർഫ് ചെയ്തവർക്കെതിരെ അനുപമ പരമേശ്വരൻ
By

നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകർ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ താരത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ…

Malayalam
കൊറോണ ദുരിതാശ്വാസത്തിനായി മോഹൻലാലിന്റെ അളവറ്റ സംഭാവനകൾ: മോഹൻലാലിന് നന്ദി രേഖപ്പെടുത്തി കത്തയച്ച് ഫെഫ്ക
By

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചലച്ചിത്ര താരങ്ങൾ നിരവധി സംഭാവനകൾ നൽകുന്നത് ഈയിടെ വലിയ വാർത്തകളായി മാറിയിരുന്നു. നടൻ മോഹൻലാലും സംഭവനകളുമായി രംഗത്ത് എത്തിയിരുന്നു. ദിവസ വേതനക്കാർക്ക് 10 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും…

Malayalam
സാനിയ റബ്ബർ പാലാണോ കുടിക്കുന്നത്;സാനിയയുടെ പുതിയ പോസ്റ്റിൽ രസകരമായ കമന്റുമായി ആരാധകർ
By

ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി…

Malayalam
മുഴുവന്‍ പോലീസുകാര്‍ക്കും തനിക്ക് നല്‍കാനുളളത് സ്‌നേഹത്തിന്റെ ആദരവിന്റെ സല്യൂട്ട് മാത്രം;ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്
By

രാജ്യം കൊറോണയെ ചെറുക്കാനായി 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗണിലാണ് ഇപ്പോൾ. എന്നാൽ ലോക്ക് ഡൗൺ ലംഘിച്ച് പലരും പുറത്തിറങ്ങുമ്പോൾ പോലീസുകാർക്ക് നമ്മളായി അനാവശ്യ തലവേദന സൃഷ്ടിക്കുകയാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് സംവിധായകൻ റോഷൻ…

Malayalam
അവൾ എന്റെ ഫ്രെയിമിൽ വന്നാൽ കട്ട് പറയാൻ ഞാൻ മറക്കും;നിത്യാ മേനോന് ഗംഭീര പിറന്നാൾ ആശംസകൾ നേർന്ന് അഞ്ജലി മേനോൻ
By

സെവൻ ഒ ക്ലോക്ക് എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ആകാശ ഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യാമേനോൻ. കോളാമ്പി, ആറാം തിരുകല്പന എന്നിവയാണ് നിത്യയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങൾ. കേരള…

Malayalam
നടി വീണയുടെ മകന് ലാലേട്ടന്റെ കിടിലൻ വോയ്‌സ് മെസ്സേജ്;സന്തോഷനിർവൃതിയിൽ അമ്പാടി [VIDEO]
By

ആരാധകർ നെഞ്ചിലേറ്റിയ റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. ബിഗ് ബോസിന്റെ രണ്ട് സീസണുകളും മലയാളം മിനിസ്ക്രീൻ ചരിത്രത്തിലെ ഹിറ്റ് ചാർട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. മോഹൻലാൽ ആയിരുന്നു രണ്ട് വർഷവും ഷോയുടെ അവതാരകൻ. ഈ വർഷത്തെ…

Tamil
ചന്ദ്രമുഖി ടുവിന് വേണ്ടി വാങ്ങിയ മൂന്ന് കോടി രൂപ മുഴുവനായും കൊറോണ ദുരിതാശ്വാസത്തിന് സംഭാവന ചെയ്ത് ലോറൻസ്;കൈയടിച്ച് സോഷ്യൽ മീഡിയ
By

രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. തമിഴ് സിനിമയിൽ നിന്ന് വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ…

Malayalam
കാസർകോടിന് വെന്റിലേറ്ററുമായി സുരേഷ് ഗോപി;അച്ഛൻ ചെയ്യുന്ന പല കാര്യങ്ങളും സമൂഹം ചർച്ച ചെയ്യുന്നില്ല:ഗോകുൽ സുരേഷ്
By

സുരേഷ് ഗോപിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്ന ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് അതിനോടുള്ള തന്റെ പ്രതികരണം അറിയിക്കുകയാണ് മകൻ ഗോകുൽ സുരേഷ്. തന്റെ അച്ഛൻ ചെയ്യുന്ന പല നല്ല പ്രവർത്തികളും ചിലർ കാണാതെ പോകുന്നു എന്നും…

Malayalam
ഇത്രയും ദ്രോഹിക്കാൻ മാത്രം മോഹൻലാൽ എന്ത് ചെയ്തു ? അഭിനന്ദിച്ചിലെങ്കിലും അപമാനിക്കാതെ ഇരിക്കുക;വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
By

കൊറോണ വൈറസ് വ്യാപിക്കുന്ന ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ 50 ലക്ഷം രൂപ നൽകി എന്നത് ഏറെ സന്തോഷകരമായ ഒരു വാർത്തയായിരുന്നു. എന്നാൽ 50 ലക്ഷം നൽകിയൊള്ളോ എന്ന തരത്തിൽ നിരവധി…

Malayalam
നടൻ റിയാസ് ഖാനെ ആൾക്കൂട്ടം ആക്രമിച്ചു !!! ഞെട്ടിക്കുന്ന കാരണം പുറത്ത്,പോലീസ് കേസെടുത്തു
By

മലയാള സിനിമയിലും തമിഴ് സിനിമയിലും ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യം ആണ് നടൻ റിയാസ് ഖാൻ. ബാലേട്ടനിലെ സുന്ദരനായ വില്ലനായി സിനിമാലോകത്ത് പ്രവേശിച്ച റിയാസ് ഖാൻ പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ അവതരിപ്പിച്ചു.…

1 2 3 486